top of page

MS VOLUNTEER

Public·10 volunteers

❤️❤️❤️❤️ ഇന്നത്തെ വാക്യം ❤️❤️❤️❤️


റോമർ 5 : 8

ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.


❤️❤️❤️❤️❤️❤️❤️


ദൈവതിന്നു നമ്മോടുള്ള സ്നേഹത്തെ കുറച്ചു ഊന്നി പറയുന്ന വാക്യമാണ് നമുക്ക് കാണാൻ സാദിക്കുന്നത്. ആർക്കും ഒരു നാളും ചെയുവാൻ കഴിയാത്ത ആ വലിയ നന്മ നമുക്ക് വേണ്ടി നമ്മുടെ കർത്താവ് ചെയ്തു.നമ്മുടെ പാപത്തിനു നിരപ്പ് വരുത്തുവാൻ തന്റെ ജീവനെ നമുക്ക് വേണ്ടി നൽകി.ഇന്ന് നാം ദൈവ ക്രോധത്തിൽ നിന്ന് രക്ഷപെടുകയും ക്രിസ്തുവിൽ ദൈവവുമായി അനുരാഞ്ജനപ്പെടുകയും ചെയുന്നു.


❣️❣️❣️❣️❣️❣️❣️❣️❣️❣️

About

This group is for registered volunteers of mission sagacity....
bottom of page