top of page

MS VOLUNTEER

Public·10 volunteers

❣️❣️❣️ഇന്നത്തെ വാക്യം ❣️❣️❣️


എഫെസ്യർ 2 : 13

മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.


❣️❣️❣️❣️❣️❣️❣️❣️


നാം ഓരോരുത്തരും പാപികളായിട്ടാണ് ജനിച്ചത്. നമ്മിലുള്ള പാപം നമ്മെയും ദൈവത്തെയും തമ്മിൽ അകറ്റി. അങ്ങനെ നാം ദൈവത്തിൽ നിന്ന് അകന്ന വരായിരുന്നു. എന്നാൽ ഇന്ന് നാം ദൈവത്തോട് ചേർന്നു നിക്കുന്നവരായിരിക്കുന്നു. അതിനു കാരണം നമ്മുടെ കർത്താവായ ക്രിസ്തു ആ കാൽവരി കുരിശിൽ നമുക്ക് വേണ്ടി ചൊറിഞ്ഞ അവസാന തുള്ളി രക്തത്തിലൂടെ നാം ഇന്ന് ദൈവത്തോട് സാമീപസ്ഥരായിരിക്കുന്നു.

❣️❣️❣️❣️❣️❣️❣️❣️

About

This group is for registered volunteers of mission sagacity....
bottom of page