*Today's verse: *
“Cast all your anxiety on him because he cares for you" (1 Peter 5:7).
*Today's quote: *
“Give me a believing heart to cast all burdens upon Thee, O Lord."
-- John Baillie
*ഇന്നത്തെ വാക്യം:*
“അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ"
( 1 പത്രൊസ് 5 : 7 )
*ഇന്നത്തെ ഉദ്ധരണി:*
“കർത്താവേ, എന്റെ എല്ലാ ഭാരങ്ങളും അങ്ങയുടെ മേൽ ചുമത്താൻ എനിക്ക് വിശ്വാസമുള്ള ഒരു ഹൃദയം തരേണമേ"
--John Baillie