Today's verse:
“No one comes to the Father except through me" (John 14:6b).
Today's quote:
“God is not a power or principle or law, but he is a living, creating, communicating person."
— Robert Hamill
ഇന്നത്തെ വാക്യം:
“ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല"
( യോഹന്നാൻ 14 : 6b )
ഇന്നത്തെ ഉദ്ധരണി:
“ദൈവം ഒരു ശക്തിയോ, തത്വമോ, നിയമമോ അല്ല, അവിടുന്ന് ജീവിക്കുന്നവനും, സൃഷ്ടിക്കുന്നവനും ആശയവിനിമയം നടത്തുന്നവനുമായ വ്യക്തിയാണ്." --Robert Hamill