Today's verse:
“And whosoever doth not bear his cross, and come after me, cannot be my disciple" (Luk 14:27).
Today's quote:
“Salvation is free, ... but discipleship will cost you your life." — Dietrich Bonhoeffer
ഇന്നത്തെ വാക്യം:
“തന്റെ ക്രൂശു എടുത്തുകൊണ്ടു എന്റെ പിന്നാലെ വരാത്തവന്നും എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല "
( ലൂക്കോസ് 14 : 27 )
ഇന്നത്തെ ഉദ്ധരണി:
“രക്ഷ സൗജന്യമാണ്, ... എന്നാൽ ശിഷ്യത്വത്തിന് നിങ്ങളുടെ ജീവൻ വിലയായ് നൽകേണ്ടിവരും "
--Dietrich Bonhoeffer