top of page

ദാവീദ് പുത്രൻ_

✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂

_ദാവീദ് പുത്രൻ_


*മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.*

മർക്കൊസ് 10:48


ജനത്തിന്റെ ആരവാരം കേട്ട് കൊണ്ടിരുന്ന ബർത്തിമായിക്ക് ഒരു കാര്യം മനസിലായി കടന്നു പോകുന്ന കർത്താവിനോട് നിലവിളിച്ചാൽ എന്റെ ഈ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് എന്നെ കർത്താവ് കൊണ്ടെത്തിക്കും എന്നത്. പുറമേയ്ക്ക് വേണ്ടിയുള്ള കാഴ്ചയ്ക്കായി അവന്റെ ഹൃദയ കണ്ണ് അവൻ തുറന്നു. അതുകൊണ്ടാണ് അവൻ വെറുതെ നിലവിളിക്കുക മാത്രം ചെയ്യാതെ, അവൻ അധികമായി നിലവിളിക്കുവാൻ ഇടയായത്. അവനോട് കൂടെ ഇരുന്ന് ഭിക്ഷ യാചിക്കുന്നവർ പോലും അവനെ മിണ്ടാതെ ആക്കുവാൻ ശ്രമിച്ചപ്പോഴും ബർത്തിമായിക്ക് മൗനം പാലിക്കുവാൻ സാധിച്ചില്ല.


പ്രിയസ്നേഹിതരെ, _കർത്താവിനെ അനുഭവിച്ചറിഞ്ഞവരായ നമ്മെ പലരും മിണ്ടാത്താക്കുവാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മൗനം പാലിക്കാതെ ദാവീദ് പുത്രനെ കുറിച്ചു അധികം പറയുവാൻ ദൈവം നമ്മെ സഹായിക്കട്ടെ._


✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂

📞7306140027

 
 
 

Recent Posts

See All
Encouraging Thoughts

परीक्षा सहने वाला मनुष्य धन्य है!! जीवन में ऐसा कोई नहीं जिसके सामने प्रतिकूलताएँ और संकट न आए हों। प्रलोभन, चुनौतियाँ, संदेह के क्षण,...

 
 
 
Encouraging Thoughts

*Blessed is the one who remains steadfast under trial!* No soul is exempt from the adversities and hardships that life presents....

 
 
 
Encouraging Thoughts

പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ !! ജീവിതത്തിൽ പ്രതികൂലങ്ങളും, പ്രതിസന്ധികളും ഇല്ലാത്ത ആരുമില്ല. പ്രലോഭനങ്ങൾ, വെല്ലുവിളികൾ,...

 
 
 

Comments


bottom of page