𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
_
*അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.*
മർക്കൊസ് 11:24
എങ്ങനെ ആകണം ഒരു വിശ്വാസി പ്രാർത്ഥിക്കേണ്ടത് എന്നത് ഇവിടെ വിവരിച്ചിരിക്കുന്നു. വിശ്വാസത്തോട് കൂടിയുള്ള പ്രാർത്ഥനയാകണം വേണ്ടത് എന്നത് ചിന്തനീയമാണ്. പ്രാർത്ഥിക്കാറുണ്ട്, പ്രാർത്ഥനയ്ക്ക് കൂടാറുണ്ട്, ഉപവാസത്തോടെ പ്രാർത്ഥിക്കാറുണ്ട് എല്ലാം ശരിയാണെങ്കിൽ പോലും പ്രാർത്ഥനയിൽ വിശ്വാസം ഇല്ല എങ്കിൽ എങ്ങനെ പ്രാർത്ഥിച്ചാലും യാതൊരു ഫലവും ഉണ്ടാകുകയില്ല.
പ്രിയസ്നേഹിതരെ, _നാം കഴിക്കുന്ന പ്രാർത്ഥന വിശ്വാസത്തോട് കൂടെ ആകട്ടെ. വിശ്വാസത്തിൽ നമ്മുടെ ആവശ്യങ്ങളെ ദൈവ സന്നിധിയിൽ അർപ്പിക്കാം._
ദൈവം നമ്മെ സഹായിക്കട്ടെ.
✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
📞7306140027
Comments