Today's verse:
“No man hath seen God at any time, the only begotten Son, which is in the bosom of the Father, he hath declared him" (John 1:18).
Today's quote:
“Jesus was God spelling himself out in language humanity could understand."
-- S. D. Gordon
ഇന്നത്തെ വാക്യം:
“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
( യോഹന്നാൻ 1 : 18 )
ഇന്നത്തെ ഉദ്ധരണി:
“മാനവരാശിക്ക് മനസ്സിലാകുന്ന ഭാഷയിൽ ദൈവം തന്നെത്താൻ വെളിപ്പെട്ടതാണ് യേശു "
--S.D.Gordon