❣️❣️❣️ ഇന്നത്തെ വാക്യം ❣️❣️❣️
ഗലാത്യർ 1 : 10
ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.
❣️❣️❣️❣️❣️❣️❣️❣️
നാം ഇപ്പോൾ ദൈവ മക്കൾ ആണ്. ആയതിനാൽ നാം പ്രസാദിപ്പിക്കേണ്ടത് ദൈവത്തെ ആണ്. മനുഷ്യരുടെ ഇഷ്ടം അല്ല. ദൈവത്തെ വേണം നാം പ്രസാദിപ്പിക്കാൻ. നാം നോക്കുന്നത് ദൈവത്തിന്റെ മുഖത്തെക്കാണ്.
❣️❣️❣️❣️❣️❣️❣️❣️❣️