top of page

MS VOLUNTEER

Public·10 volunteers

Let's Pray Together( Ms prayerblist)


1. Pray for Bro. Daniel Biju (18). He has been suffering from fever for the last few days. Now he is admitted to Mamal Multi Speciality Hospital, Kattakkada due to breathing difficulties and low Oxygen level. Please pray for a speedy and complete recovery. Member of Brethren Assembly, Ponneduthukuzhy, Trivandrum. ബ്രദർ ഡാനിയേൽ ബിജുവിനു വേണ്ടി പ്രാർത്ഥിക്കുക (18 വയസ്സ്). കഴിഞ്ഞ കുറച്ചു നാളുകളായി പനിയാണ്. ഇപ്പോൾ ശ്വാസതടസ്സവും ഓക്‌സിജന്റെ അളവും കുറഞ്ഞതിനെ തുടർന്ന് കാട്ടാക്കട മാമൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുക. പൊന്നെടുത്തുകുഴി, തിരുവനന്തപുരം ബ്രദറൻ അസംബ്ലി അംഗം.


2. Please pray for Sister Leelamma Abraham. She experienced some weakness on one side of her body on November 25 and was admitted to Karithas Hospital, Kottayam. Currently she is in ICU under observation and investigations. She has difficulty in speaking and swallowing. Please pray for a speedy and complete recovery. Member of Arpookara Brethren Assembly, Kottayam. സിസ്റ്റർ ലീലാമ്മ എബ്രഹാമിന് വേണ്ടി പ്രാർത്ഥിക്കുക. നവംബർ 25ന് ശരീരത്തിന്റെ ഒരു വശത്ത് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്. സഹോദരിക്ക് സംസാരിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടുണ്ട്. വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുക. കോട്ടയം ആർപ്പൂക്കര ബ്രദറൻ അസംബ്ലി അംഗം.


3. Continue to pray for Evangelist Saju Mathew. The surgery was successful. Let’s pray for his complete recovery. സുവിശേഷകൻ സാജു മാത്യുവിന് വേണ്ടി തുടർന്നും പ്രാർത്ഥിക്കുക. ശസ്ത്രക്രിയ വിജയകരമായിരുന്നു. അദ്ദേഹത്തിന്റെ പൂർണ്ണ സുഖത്തിനായി നമുക്ക് പ്രാർത്ഥിക്കാം.


4. Home Call: Sister Jessy Joseph (49 Years). She was suffering from Cancer and has been undergoing treatment.Funeral: Will be announced later. Let us pray for the family members for Heavenly Comfort and Strength. ഹോം കോൾ: സിസ്റ്റർ ജെസ്സി ജോസഫ് (49 വയസ്സ്). ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം: പിന്നീട് അറിയിക്കും. കുടുംബാംഗങ്ങൾക്ക് സ്വർഗീയ ആശ്വാസത്തിനും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കാം.


In Christ's Service,

(MISSION SAGACITY - മിഷൻ സാഗസിറ്റി)

About

This group is for registered volunteers of mission sagacity....

bottom of page