top of page

MS VOLUNTEER

Public·10 volunteers

🥹ആൽപം എങ്കിലും നാണമുണ്ടോ (ലജ)


“ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു,”

ഈ വചനം ഉൽപത്തി 3:7 നിന്നാണ്.


ഇവിടെ ആദി മാത്പിതാക്കന്മാർ പാപം ചെയ്തപ്പോൾ സംഭവിച്ച ആദ്യകരിയം ശ്രദ്ധിച്ചോ. തങ്ങൾ നഗ്നരെന്നു അറിഞ്ഞു,

ഓരോ പാപം ചെയ്യുമ്പോളും നമ്മൾ ഒരു നഗ്നത അറിയും. ചിലർ അതിൽ ലജ്ജിക്കും ചിലർ ലജ കണ്ടില്ല എന്ന് നടിക്കും.

ഒന്ന് സ്വയം ചിന്തിക്കൂ നമുക് പാപം ചെയ്യുമ്പോൾ ലജ ഉണ്ടാകാർ ഉണ്ടോ. കുറഞ്ഞപക്ഷം ദൈവസനിധിയിൽ..

മനുഷാനയാൽ ഉണ്ടാവണം. ഇല്ലെങ്കിൽ മൃഗമാണ് മനുഷൻ. മനുഷനും മൃഗവും തമ്മിലുളള വലിയൊരു വ്യതിയാസം അതാണ്.

പാപത്തിൽ ഉളവാകുന്ന ലജ മറ്റുവാൻ കർത്താവിനെ പറ്റുകയുള്ളൂ.

നമ്മുടെ ലജ മറ്റുവാൻ സ്വന്ത ജീവൻ തനവനാണ് കർത്താവ്.


1️⃣ക്രിസ്തുവിൽ വീണ്ടും ജനിച്ചവർ - ലജ കർത്താവും മുഖേനെ മാറിയവർ


2️⃣മനുഷൻ- ലജ ഉണ്ട് മാറിട്ടില്ല കാരണം പാപം മാറിട്ടില്ല


3️⃣മനുഷാമൃഗം- ലജ ഉണ്ടെങ്കിലും അതിൽ ആസ്വദിച്ച് ജീവികുന്നു.


ഇന്നെങ്കിലും മൂന്നിൽ ഒന്ന് അറിയണം.🙏🏽


അറിഞ്ഞവർ ഷെയർ ചെയു ഇല്ല എങ്കിൽ കർത്താവിന്റെ സന്നിധിയിൽ കണക്കു കൊടുക്കൂ.


റോഷിൻ രാജൻ

Mission sagacity

About

This group is for registered volunteers of mission sagacity....
bottom of page