Missionary story
- kvnaveen834
- Mar 14, 2024
- 1 min read
Inspiration from Reinhard Bonnke
റെയിനാർഡ് ബോങ്കെ ജനനം 19 4 1940 മരണം 7 12 2019 ജന്മസ്ഥലം ജർമനി ദർശന സ്ഥലം ആഫ്രിക്ക ഒരു 9 വയസുകാരന്റെ അമ്മ അവൻ ചെയ്ത പാപത്തെക്കുറിച്ച് തന്നോട് സംസാരിക്കുകയായിരുന്നു. ആ സമയത്ത് തന്നെ അവൻ പാപക്ഷമയ്ക്കായി അപേക്ഷിച്ചു യേശു കർത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു.പത്താം വയസ്സിൽ ആഫ്രിക്കയിലെ മിഷനറി വേല യി ൽ ബന്ധത്തിൽ ദൈവവിളി മനസ്സിലായി ഈ ആൺകുട്ടി പിന്നീട് ആ വിളിയോട് പ്രതികരിക്കുകയും ആഫ്രിക്കയിലെ ബില്ലി ഗ്രഹാം എന്നറിയപ്പെടുകയും ചെയ്തു അദ്ദേഹത്തിൻറെ പേര് റെയിൻ ആട് ബോങ്ക് എന്നായിരുന്നു ബിരുദാനന്തര moge ജർമനിയിൽ പ്രവർത്തിക്കുകയും ശേഷം ആഫ്രിക്കയിലേക്ക് പോവുകയും ചെയ്തു 1967 ആഫ്രിക്കയിലെ ലെസോത്തോ എന്ന ചെറിയ ഗ്രാമത്തിൽ എത്തുകയും അവിടുത്തെ പ്രാദേശിക സഭയിൽ ശുശ്രൂഷിക്കുകയും ചെയ്തു നരകത്തെ കവർച്ച ചെയ്തു സ്വർഗ്ഗത്തെ പ്രസിദ്ധം ആക്കുക എന്ന മുദ്രാവാക്യത്തോടെ താൻ ശുശ്രൂഷ ആരംഭിച്ചു ആ കാലത്ത് സോയിൽ ജോലി ഇല്ലായ്മ രൂക്ഷമായതിനാൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു അതിനാൽ താൻ യുവാക്കളെ ഗുണദോഷിച്ചു അവരെ ഉപയോഗിച്ച് സുവിശേഷം അറിയിച്ചു ടീമായി സൈക്കിൾ ബൈബിളും സുവിശേഷ പ്രതികളും ലെസോത്തോ യുടെ എല്ലാ കോണുകളിലും എത്തിച്ചു സ്മാരകം പണിയില്ല ദൈവത്തിൻറെ രാജ്യം പണിയണം അതായിരുന്നു അങ്ങയുടെ ആഗ്രഹം വിശ്വാസത്താൽ യോഗങ്ങൾ നടത്താനായി വലിയ വേദികൾ വാടകയ്ക്കെടുത്തു
ആരംഭഘട്ടം നിരാശപ്പെടുത്തിയെങ്കിലും വളരെ പെട്ടെന്ന് ഉണർവിൻ അഗ്നി തെക്കേ ആഫ്രിക്കയിൽ പടർന്നുപന്തലിച്ചു ദൈവത്തെ തൻറെ നിയന്ത്രിത വായും പരിശുദ്ധാത്മാവിനെ ആശ്വാസവും വഴികാട്ടിയായും ശക്തിസ്രോതസ് ആയും കണ്ടിരുന്നു യേശുക്രിസ്തുവിൻറെ വലിയ നിയോഗം സാക്ഷാത്കരിക്കാൻ നാം രാവും പകലും ശ്രമിക്കുന്നുണ്ടോ ഇല്ലെങ്കിൽ എൻറെ കഥ നിങ്ങളിൽ സ്വർഗീയ അഗ്നി പടർത്താൻ ഇടയാകട്ടെ സമൂലമായ പരിവർത്തനം ഉണ്ടാക്കുന്ന സ്വർഗ്ഗീയ അഗ്നി ദൈവത്താൽ ഒന്നും അസാധ്യമല്ല എന്ന് അറിവ് നൽകുന്ന സ്വർഗീയ അഗ്നിയായിരുന്നു ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളോട് തൻറെ വാക്കുകൾ ജ്വലിക്കുന്ന അഗ്നിയായും ശമിക്കാത്ത ഉത്സാഹത്താൽ ഉം ഹൈസ്കൂൾ ഓൾ നേഷൻസ് എന്ന പേരിൽ ഒരു സംഘടന ആരംഭിക്കാനും 9 രാജ്യങ്ങളിൽ വേല ചെയ്യാനും റെഡിയായി തീർന്നു ആയിരങ്ങളെ കർത്താവ് നായ നേടിയ കർത്താവിനായി നേടിയ ശ്രേഷ്ഠ ദാസൻ ദാസൻ 79 വയസ്സിൽ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു ആമേൻ
Written by ✍️ : Bro Lijoice c Jose ,UK
Mission sagacity Volunteers
Malayalam
Comentarios